01-ob-suresh-kumar
സുരേഷ് കുമാർ

തുമ്പമൺ : വിജയപുരം ആലുമൂട്ടിൽ വീട്ടിൽ സുരേഷ് കുമാർ (65) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ ശോഭ സുരേഷ്. മക്കൾ : സ്വാതിരാജ്, കൃഷ്ണ. മരുമകൻ : മനു.