01-covid-death-mini
മിനി. എസ്

പെരിങ്ങനാട് - മുണ്ടപ്പള്ളിൽ മംഗലശേരിൽ പരേതനായ ചെല്ലപ്പന്റെയും സാവിത്രിയുടെയും മകൾ മിനി. എസ് (48) കൊവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചു.ഫോർട്ടീസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭർത്താവ് : സുഭാഷ്. മകൾ : വൈഷ്ണവി.