01-ob-visalakshi
വിശാലാക്ഷി

ഇടപ്പരിയാരം: വലിയകാല ലക്ഷംവീട് സന്ധ്യ സദനത്തിൽ വി ബി ശശിയുടെ(സിപിഎം കടയ്ക്കൽ ബ്രാഞ്ചംഗം) ഭാര്യ വിശാലാക്ഷി (49) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ആതിര, അശ്വതി. മരുമകൻ: അനീഷ്.