തിരുവല്ല: എസ്.എൻ.ഡി.പി യോഗം 594 പെരിങ്ങര ഗുരുവാണീശ്വരം ശാഖയുടെ വൈസ് പ്രസിഡന്റ് പെരിങ്ങര ഐരാമ്പള്ളിൽ ശശികുമാർ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി പെരിങ്ങര കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ഷൈലാജ്, ഷൈമോൾ, ഷൈല, മരുമക്കൾ: ബിജു (മിലട്ടറി), പ്രദീപ്, സുധി.