ആലപ്പാട്: കോട്ടപ്പുറത്ത് പരേതനായ വിശ്വംഭരന്റെ മകൻ സതീഷ്കുമാർ (51) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: കീർത്തന, കീർത്തി. മരുമക്കൾ: അനീഷ്, കപിൽ. സഞ്ചയനം 8ന് രാവിലെ 8ന്.