ഇളമാട്: അമ്പലംമുക്ക് ഇടയിലഴികത്ത് വീട്ടിൽ പരേതനായ സോമരാജന്റെ ഭാര്യ അംബിക (53) നിര്യാതയായി. മകൻ: മിഥുൻ. സഞ്ചയനം 5ന് രാവിലെ 8ന്.