പുന്നക്കുളം: കെ.എസ് പുരം ക്ടാക്കോട്ടിൽ വിദ്യാധരൻ (72) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: മിനിമോൾ, ബീനമോൾ, സീനമോൾ. മരുമക്കൾ: അജേഷ്കുമാർ, പ്രസാദ്, സുനിൽ. സഞ്ചയനം 5ന് രാവിലെ 8ന്.