കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് എം.ഡബ്ല്യു.ആർ.എ 61 എ സരസ്വതി മന്ദിരത്തിൽ സി. കുട്ടപ്പൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: ബിമൽജിത്ത്, ശ്രീജിത്ത്, നിഷ. മരുമക്കൾ: ഷാജി, ബോബി, വിന്നി.