തങ്കശേരി: തോട്ടയ്ക്കാട്ട് നഗർ-110 തോട്ടയ്ക്കാട്ട് വീട്ടിൽ പരേതനായ ജനാർദ്ദനന്റെ (റിട്ട. പ്രഥമാദ്ധ്യാപകൻ) മകൻ ടി.ജെ. ലാലു (60) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അരുൺലാൽ (വിഷ്ണു), സായ്കൃഷ്ണ. സഞ്ചയനം 5ന്.