murali-g-53

കുന്നത്തൂർ: കിഴക്ക് ശ്രീമംഗലത്ത് ജി. മുരളി (53) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അമൽ, അമൃത. സഞ്ചയനം 5ന് രാവിലെ 8ന്.