photo-

വാഹനങ്ങളുടെ മിനിയേച്ചർ പതിപ്പുകൾ നിർമ്മിക്കുന്നത് അനു കരുണാകരന് ഒരു അവധിക്കാല വിനോദമാണ്. തിരുവനന്തപുരം ലോട്ടറി ഓഫീസിലെ യു.ഡി ക്ലാർക്കായ അനു അവധി ദിനങ്ങളിൽ കൗതുകത്തിന് നിർമ്മിച്ച് തുടങ്ങിയതാണ് വാഹനങ്ങളുടെ മിനിയേച്ചർ പതിപ്പുകൾ. ഇപ്പോഴത് ജീവിതത്തിന്റെ ഭാഗമാണ്.