ammini-82

ഓച്ചിറ: കുറുങ്ങപ്പള്ളി പുന്തല തെക്കതിൽ പരേതനായ തങ്കച്ചന്റെ ഭാര്യ അമ്മിണി തങ്കച്ചൻ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊറ്റംമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പൊടിയമ്മ ആൻഡ്രൂസ്, ബാബു തങ്കച്ചൻ (ദുബായ്), ഗ്രേസി ഫിലിപ്പ്, ലിസി റോണി. മരുമക്കൾ: ജോയി ആൻഡ്രൂസ്, മെഴ്സി ബാബു, ഫിലിപ്പ്, റോണി.