ഓയൂർ: ചെറുവക്കൽ വടക്കേവിള വീട്ടിൽ (സണ്ണി സദനം) ചാക്കോ ഡാനിയേൽ (ബേബി - 80) നിര്യാതനായി. സംസ്കാരം 4ന് ഉച്ചക്ക് 2ന്. ഭാര്യ: കടമ്പനാട് മാവിള കുടുംബാംഗം അന്നമ്മ. മക്കൾ: സണ്ണി (കുവൈറ്റ്), ശാന്തി, മേഴ്സി ( ആസ്ട്രേലിയ). മരുമക്കൾ: ഡീൻ സണ്ണി, എം.കെ.ജോൺ, ഷിനിൽ മാത്യു (ആസ്ട്രേലിയ).