പത്തനാപുരം: ആവണീശ്വരത്ത് ആനന്ദഭവനിൽ സദാനന്ദന്റെ (വിമുക്തഭടൻ) ഭാര്യ സുധർമ്മ (സുഭാഷിണി - 66) നിര്യാതയായി. മക്കൾ: സജു (ജർമ്മിനി), സജിത്ത് (എസ്.ബി.ഐ മാനേജർ, ബംഗളൂരു). മരുമകൾ: അനുസജിത്ത്.