പുത്തൂർ: ചുങ്കത്തറ കണ്ണങ്കര പുത്തൻ വീട്ടിൽ എം. മത്തായി (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് - 95) നിര്യാതനായി. മക്കൾ: ലാലിജോൺ, ജോൺസൻ മത്തായി. മരുമക്കൾ: ജോൺ, ബിന്ദു ജോൺസൺ.