കൊല്ലം: പട്ടത്താനം വടക്കേവിള അഫ്നാ മൻസിൽ മുഹമ്മദ് കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: റുക്കിയബീവി. മക്കൾ: റജീന, റജില, റഹ്മത്ത്, റംലത്ത്, റിയാസ്. മരുമക്കൾ: ഷരീഫ്, സലിം, അഷ്റഫ്, ഷിഹാർ, സീന.