അയത്തിൽ: നളന്ദാ നഗർ വിളപ്പുറത്ത് വീട്ടിൽ സി.ജി. രമണന്റെ ഭാര്യ ബ്രഹ്മദാസിനി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. മകൻ: രമേശൻ. മരുമകൾ: ബിന്ദു.