വാളത്തുംഗൽ: സിബി നിവാസിൽ (തിട്ടയിൽ) തങ്കപ്പൻപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജാമണിഅമ്മ. മക്കൾ: ടി. സിബീഷ്, ടി. സന്ദീപ്, ടി. സുജിത്ത്. മരുമക്കൾ: രമ്യാ മോഹൻ, രശ്മി വിജയൻ, സ്വപ്ന.