കോക്കാട്ട്: പനംകുന്നിൽ വീട്ടിൽ പരേതനായ പി.കെ. രാജന്റെയും മറിയാമ്മ രാജന്റെയും മകൻ രതീഷ്.പി. രാജൻ (35) നിര്യാതനായി. സംസ്കാരം 4ന് രാവിലെ 11ന് കോക്കാട്ട് സെന്റ് സെബാസ്റ്റ്യൻ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. സഹോദരി: ബിന്ധു, ബിജു.