varghese-mathai-93

ച​ണ്ണ​പ്പേ​ട്ട: മ​ണ​ക്കോ​ട് പു​ത്തൻ പു​ര​യ്​ക്കൽ വീട്ടിൽ വർ​ഗീ​സ് മ​ത്തായി (കു​ഞ്ഞു​കു​ഞ്ഞ് - 93) നി​ര്യാ​ത​നായി. ഭാര്യ: പ​രേ​ത​യാ​യ സാ​റാ​മ്മ. മക്കൾ: കുഞ്ഞു​മോൻ, കുഞ്ഞ​മ്മ, ത​ങ്കച്ചൻ, പാ​സ്റ്റർ എ​ബ്രഹാം മാ​ത്യു, തോ​മസ്. മ​രു​മക്കൾ: ആ​ലീ​സ്, കുഞ്ഞു​മോൻ, ലിസി, ആ​ലീസ്, എൽസി.