കൂട്ടിക്കട: ചേരുമുക്ക് ഞാറയ്ക്കൽ വീട്ടിൽ പി. സുഗുണന്റെ ഭാര്യ ജി. അരുന്ധതി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സുവർണ, സുധ, സുമം, തങ്കച്ചി, സുനിത, സരസിഭായ്.