പരവൂർ: കുറുമണ്ടൽ ശ്രീകൃഷ്ണ ഭവനിൽ പരേതനായ എസ്. ഭാസ്കരന്റെ ഭാര്യയും പരേതനായ റിട്ട. ദിവാൻ പേഷ്കാരുടെ മൂത്ത മകളുമായ പി. സരളമ്മ (97) നിര്യാതയായി. മക്കൾ: സേതു ജയശ്രീ (റിട്ട. ദേവസ്വം കമ്മിഷണർ), സേതു ജയന്തി (റിട്ട. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ), സേതു ജയദേവ്. മരുമക്കൾ: കെ. സദാനന്ദൻ (റിട്ട. ഐ.എസ്.ആർ.ഒ), പരേതനായ ശിശുപാലൻ, ഇലകമൺ രാജശ്രീ.