പ്രാക്കുളം: കണ്ടോലി കന്നിമേൽ വീട്ടിൽ രമേശൻ (72) നിര്യാതനായി. ഭാര്യ: പത്മ. മക്കൾ: ജയൻ, സജൻ, ജയ. മരുമക്കൾ: ബിന്ദു, സുമ, മധു.