uthaman-k-b-66

കൊല്ലം: പാരിപ്പള്ളി തെറ്റിക്കുഴി പുത്തൻവീട്ടിൽ കെ.ബി. ഉത്തമൻ (66) നിര്യാതനായി. ഭാര്യ: രജനി, മക്കൾ: യു.ആർ. രഞ്ജിത്ത്, യു.ആർ. രമ്യ. മരുമകൻ: ജയൻ.