കൈതക്കോട്: ശ്രീനാഥ് മന്ദിരത്തിൽ സുധാകരക്കുറുപ്പ് (63) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: ശ്രീനാഥ്, ശ്രീനിഥ. മരുമകൾ: ഗോപിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.