padmakshiamma-88

കൊട്ടാരക്കര: ഉമ്മന്നൂർ പഴിഞ്ഞം സരസ്വതി വിലാസത്തിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ പത്മാക്ഷിഅമ്മ (88) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, ഉണ്ണിക്കൃഷ്ണ പിള്ള, തുളസീധരൻനായർ, പരേതയായ ചന്ദ്രവതിഅമ്മ. മരുമക്കൾ :രാധാകൃഷ്ണപിള്ള, ഉഷാകുമാരി, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.