മരുത്തടി: കന്നിമേൽചേരി പുതുവീട്ടിൽ കിഴക്കതിൽ രാജൻപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (71) നിര്യാതയായി. മക്കൾ: ആർ. രാജേഷ്, ടി. രാജേശ്വരി, ടി. കവിത. മരുമക്കൾ: അനിൽകുമാർ, ജയകുമാർ, രാജി രാജേഷ്.