കിഴക്കേ കല്ലട: കൊടുവിള മഹാദേവർ ചരുവിൽ വിക്രമൻപിള്ള (സ്വാമി-89) നിര്യാതനായി. സഹോദരങ്ങൾ: കുട്ടൻപിള്ള, പരേതരായ പൊന്നമ്മ അമ്മ, തങ്കപ്പൻപിള്ള, കൃഷ്ണപിള്ള, ഗോവിന്ദപിള്ള.