ചാത്തന്നൂർ: കുമ്മല്ലൂർ വട്ടവിള വീട്ടിൽ നളിനാക്ഷന്റെ ഭാര്യ ലതിക ( 54) നിര്യാതയായി. മക്കൾ: അഞ്ജന, അർച്ചന. മരുമക്കൾ: പ്രജിൻ, അനന്തു.