കൊല്ലൂർവിള: പള്ളിമുക്ക് ഭാരത് നഗർ 76 കാവിചേരി വടക്കതിൽ ബഷീർ (72) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: സിയാദ്, സഫീർ കൊല്ലൂർവിള, സൗഫി. മരുമക്കൾ: സഫീർ, തസ്നി, റജില.