ചവറ തെക്കുംഭാഗം: വടക്കുംഭാഗം കെ.എം ബംഗ്ലാവിൽ വിമുക്തഭടൻ എസ്. റിച്ചാർഡ് (84) നിര്യാതനായി. ഭാര്യ: അഗസ്റ്റീന റിച്ചാർഡ് (റിട്ട. അദ്ധ്യാപിക). മക്കൾ: ആന്റണി റിച്ചാർഡ്, ജോസ് റിച്ചാർഡ് (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ബേസിൽ റിച്ചാർഡ്, ഷേർളി ഫ്രാൻസിസ്, ക്ലീറ്റസ് റിച്ചാർഡ് (അദ്ധ്യാപകൻ ട്രിനിറ്റി ലൈസിയം സ്കൂൾ കൊല്ലം). മരുമക്കൾ: സെലിൻ ആന്റണി (റിട്ട. അദ്ധ്യാപിക), ഗീതാ ജോസ്, ഉഷാ ബേസിൽ, വില്യം ഫ്രാൻസിസ് (റിട്ട. അദ്ധ്യാപകൻ ബി.എം.ഐ.ടി.സി കൊട്ടിയം), സൂസൻ ക്ലീറ്റസ് (ഡയറക്ടറേറ്റ് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ തിരുവനന്തപുരം മെഡിക്കൽ കോളജ്).