ഓയൂർ: കാറ്റാടി പാർവതീ ഭവനിൽ പി. ഗോപാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: സുമതി. മകൻ: ഷിബു. മരുമകൾ: അനു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.