സൈക്കിളിൽ കയറിയിരുന്നാൽ ഫൈസാന് രണ്ട് ചിറക് മുളക്കും. നിലത്ത് നിൽക്കാതെ ഒറ്റഒരു പോക്കാണ്. കണ്ണു ചിമ്മുന്ന നേരം കൊണ്ട് മലർന്നു കിടക്കുന്ന കൂട്ടുകാരുടെ മുകളിൽ കൂടി പറന്ന് അപ്പുറത്ത് എത്തും. ലണ്ടനിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് കൊല്ലം പള്ളിമുക്ക് സ്വദേശി ഫൈസാൻ.
വീഡിയോ:ശ്രീധർലാൽ.എം.എസ്