ചവറ: ചവറ കോവിൽത്തോട്ടം കൊച്ചുവീട്ടിൽ ആന്റണിയുടെ ഭാര്യ മേഴ്സി ആന്റണി (72) നിര്യാതയായി. മക്കൾ: എ. ജോയി (കേരള മിനറൽസ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ജനറൽ സെക്രട്ടറി), എ. ജോൺ, എ. ജോസ്, എ. സ്റ്റീഫൻ, മാഗി, ഗ്രേയിസ്, അനിത. മരുമക്കൾ: ഷീബ, പ്രഭ, സുനിത, ആശ, ജോസ്, ബേബി, ജെറോം വില്യം.