കൊട്ടാരക്കര: പള്ളിക്കൽ വിലയിൽ കളീലഴികത്തിൽ എസ്. രാമചന്ദ്രൻപിള്ള (82) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മീന, മിനി. മരുമക്കൾ: സഞ്ജയ്, കെ.എസ്. ചന്ദ്രൻ. സഞ്ചയനം 9ന് രാവിലെ 7ന്.