കാട്ടിൽകടവ്: ആദിനാട് തെക്ക് വലിയവീട്ടിൽ പരേതനായ കുഞ്ഞുപണിക്കൻ വൈദ്യന്റെ ഭാര്യ സരോജിനി (93) നിര്യാതയായി. മക്കൾ: കെ. ഓമനക്കുട്ടൻ, എസ്. ലളിത. മരുമക്കൾ: ടി. സുഷമ, പരേതനായ സഹദേവൻ. സഞ്ചയനം 9ന് രാവിലെ 8ന്.