ഇരവിപുരം: വടക്കുംഭാഗം ബ്ലൂംഡയിലിൽ ആൽബർട്ട് റോബിൻസൺ റോഡ്രിഗ്സ് (റിട്ട. അസിസ്റ്റന്റ് പ്ലാന്റ് എൻജിനീയർ കെ.എം.എം.എൽ ചവറ-68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇരവിപുരം സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ട്രീസ. മക്കൾ: ഡോ. സിസ്റ്റർ റോമിയോ, റിയാ അജി. മരുമകൻ: അജി പോൾ.