അയത്തിൽ: മുള്ളുവിള എസ്.എൻ.ജി നഗർ - 45 കാവടിയിൽ കെ. ദേവരാജൻ (69) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഡി. ഉല്ലാസ് (ഫയർ സ്റ്റേഷൻ ഓഫീസർ പരവൂർ), എസ്. സുമ. മരുമക്കൾ: രാജീവ് കുമാർ, സി.എസ്. അഖില.