
കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് പുത്തൻകണ്ടത്തിൽ പരേതനായ ഭരതന്റെ ഭാര്യ സരോജിനി (93) നിര്യാതയായി. മക്കൾ: കമലാസരൻ, കമലമ്മ, കാർത്തികേയൻ, ശശി, അമ്മിണി, രമണി. മരുമക്കൾ: മണിഅമ്മ, പരേതനായ ഭദ്രൻ, തങ്കമണി, ഉഷ, പരേതനായ വിജയൻ, ബാബു. സഞ്ചയനം 9ന് രാവിലെ 8ന്.