കരുനാഗപ്പള്ളി: ചെറിയഴീക്കൽ കോട്ടയ്ക്കകത്ത് കെ. സത്യരാജന്റെ ഭാര്യ എൻ. ശാന്തമ്മ (റിട്ട. നഴ്സ് കുലശേഖരപുരം പ്രാഥമികാരോഗ്യ കേന്ദ്രം, 79) നിര്യാതയായി. മക്കൾ: ബിന്ദു, റീജ, രാജേഷ്, രാഗേഷ്. മരുമക്കൾ: ഗിരിരാജ്, ജയറാണി, ആര്യ. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 10ന്.