കൊല്ലം: കൊട്ടാരക്കര വല്ലം തേക്കുവിള വീട്ടിൽ ആർ. ബാബു (58) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ദിവ്യ എസ്. ബാബു, ദീപ്തി. എസ്. ബാബു, ദീപ എസ്. ബാബു. മരുമക്കൾ: ഉമേഷ് ഉത്തമൻ, എം. ശ്യാം, ബിജു കരിങ്ങാട്ടിൽ. സഞ്ചയനം നാളെ രാവിലെ 7ന്.