ഓടനാവട്ടം: തുറവൂർ പടിഞ്ഞാറ്റുവിളവീട്ടിൽ കെ. കമലാസനൻ (75) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: കെ. ബിജു, കെ. ബിന്ദു, കെ. ഷൈലജ. മരുമക്കൾ: എസ്. ഷൈലജ, കെ. മണിരാജ്, എസ്. സുരേഷ്ബാബു. സഞ്ചയനം 18ന് രാവിലെ 8ന്.