achanmaar-george-90

ചാത്തന്നൂർ: ഉളിയനാട് പള്ളിവാതുക്കൽ വീട്ടിൽ പരേതനായ പി.കെ. ജോർജിന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ അച്ചാമ്മ ജോർജ് (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചാത്തന്നൂർ ഓർത്തോഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ആനിയമ്മ ജോർജുകുട്ടി (യു.എസ്.എ), റോസമ്മ രാജു, വർഗീസ് ജോർജ്, ജോളി രാജു, മിനി തോമസ് (ഹെഡ്മിസ്ട്രസ് എ.എം എച്ച്.എസ്.എസ് കൊട്ടറ). മരുമക്കൾ: ജോർജുകുട്ടി (യു.എസ്.എ), മാത്യുവർഗീസ്, വൽസമ്മ വർഗീസ്, രാജു ജോർജ്, തോമസ് ജോർജ്.