പത്തനാപുരം: പുന്നല ശ്രീനാരായണ വിലാസത്തിൽ ദാമോദരൻ (84) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: പ്രമോദ് (അരീൻ കേബിൾ നെറ്റ്വർക്ക്), വിനോദ്. മരുമക്കൾ: ദീപ, അശ്വതി.