ഓടനാവട്ടം: കട്ടയിൽ തുണ്ടിൽ മേലെതിൽ വീട്ടിൽ (ചിത്രലേഖ) ജി. വിജയൻ (റിട്ട. പഞ്ചായത്ത് എക്സിക്യുട്ടിവ് ഓഫീസർ - 81) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: വി.എസ്. ചിത്ര (സൂപ്രണ്ട്, കെ.എസ്.ഇ.ബി, കുണ്ടറ)
വി.എസ്. ലേഖ (സെക്രട്ടറി, കൊറ്റങ്കര പഞ്ചായത്ത്). മരുമക്കൾ: ദേവരാജൻ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, പള്ളിക്കൽ), ബാബുരാജ് (തഹസീൽദാർ, മണ്ണാർക്കാട്). സഞ്ചയനം 8ന് രാവിലെ 8ന്.