vi

കൊല്ലം: മുണ്ടയ്ക്കൽ പടിഞ്ഞാറേ വാർഡിൽ പുത്തൻകടയിൽ വിവേകാനന്ദൻ (റിട്ട. അദ്ധ്യാപകൻ, തുമ്പറ സ്കൂൾ - 82) നിര്യാതനായി. ഭാര്യ: ആനന്ദഭായി. മക്കൾ: സുനിൽ, സുബി. മരുമക്കൾ:ദീപ, ദീപക്.