കോയിവിള: ഓച്ചിറത്തറയിൽ (ബഷീർ മൻസിലിൽ) അഹമ്മദ് പിള്ള (72) നിര്യാതനായി. മക്കൾ: ബീമായഹിയാ, ആരിഫ് മുഹമ്മദ്, അസീം അഹമ്മദ് (കെ.എസ്.ആർ.ടി.സി കണ്ടക്ടർ). മരുമക്കൾ: യഹിയാ (ദുബായ്), റൂബീനാ ആരിഫ്, ഫൗസിയാ അസീം.