kumaran

പടിഞ്ഞാറെ കൊല്ലം: ആർഷാ നഗർ 63 തറയിൽ വീട്ടിൽ എൻ. കുമാരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: മഹേശ്വരി, സുഭദ്ര, മണിയൻ. മരുമക്കൾ: ബാബുരാജ്, അശോകൻ, ശോഭ. സഞ്ചയനം 9ന് രാവിലെ 8ന്.