മാവടി: മഠത്തിനാപ്പുഴ ശ്രീജിത്ത് ഭവനത്തിൽ രവീന്ദ്രന്റെ ഭാര്യ വിമല (62) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രഞ്ജിത്ത്, ശ്രീജിത്ത്. മരുമക്കൾ: ശ്രീജ, വിദ്യ.