വെളിയം: താന്നിമുക്ക് പാറവിള പുത്തൻവീട്ടിൽ പരേതനായ പി. പരമേശ്വരൻ ആചാരിയുടെ ഭാര്യ കെ. ഓമനഅമ്മ (87) നിര്യാതയായി. മക്കൾ: വിജയൻ, പരേതനായ മോഹനൻ, മനോഹരൻ, ലീല, പുഷ്പാംഗദൻ, ബാബു, ലത. മരുമക്കൾ: രമാദേവി, സുജാത, ഗീതാദേവി, പരേതനായ മുകുന്ദൻ, ശ്രീലേഖ, മിനി, വിജയ് ശങ്കർ.